Skip to main content

ഭിന്നശേഷി ഇന്‍ഷുറന്‍സ് പുതുക്കണം

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുതുതായി അപേക്ഷ  സമര്‍പ്പിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. സാമൂഹിക നിതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേനെ അപേക്ഷിക്കണം. ഫോണ്‍ : 0468 2325168, 9446116221.
 

date