Skip to main content

തടി ലേലം

പൊതുമരാമത്ത് വകുപ്പ് അടൂര്‍ ബില്‍ഡിംഗ് സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് മുറിച്ചു സൂക്ഷിച്ചിട്ടുളള ആഞ്ഞിലിതടി ലേലം സെപ്റ്റംബര്‍ 24 രാവിലെ 11.30ന് നടക്കും.  ഫോണ്‍: 8086395139. ഇ-മെയില്‍ : pwdblsdnadr@gmail.com  

date