Skip to main content

ബി.എസ്.സി/ ഡിപ്ലോമാ നഴ്‌സുമാരെ  സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു

 

 

സൗദി അറേബ്യയിലെ അല്‍- മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഡിസംബര്‍ അഞ്ചിന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ീറലുരാീൗ@ഴാമശഹ.രീാ എന്ന ഇ- മെയിലില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി  സന്ദര്‍ശിക്കണം. ഫോണ്‍ 0471- 2329440/41/42/43/45.

date