Skip to main content

കേരളോത്സവം

മൈലപ്ര ഗ്രാമപഞ്ചായത്ത്  കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതിയില്‍ നടക്കും. മത്സരാര്‍ഥികള്‍ http://keralotsavam.com വെബ്സൈറ്റില്‍ സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0468 2222340.
 

date