Skip to main content

അറിയിപ്പ്

കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹികസുരക്ഷ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നു പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ വിതരണം സേവന സോഫ്റ്റ് വെയര്‍ വഴി ആക്കുന്നതിന് ആധാര്‍ സാധൂകരണം (ഡാറ്റാ ശേഖരണം) പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30 നകം നടത്തണം. അല്ലാത്ത പക്ഷം പെന്‍ഷന്‍ മുടങ്ങുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2220248.

date