Skip to main content

ഖനന ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നു

 

സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന ശക്തമായ ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും അടിസ്ഥാനത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളായ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ധാതുക്കളുടെ എല്ലാവിധ ഖനന ഗതാഗത പ്രവര്‍ത്തനങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നതായി ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. 

                                                   (കെ.ഐ.ഒ.പി.ആര്‍-2043/17)

date