Skip to main content

ലക്ചറര്‍ ഒഴിവ്

 

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയിലേക്ക് ഫുഡ് ടെക്‌നോളജി വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10.          (പിഎന്‍പി 3918/18)

date