Skip to main content
പൈനാവിലെ എംആര്എസ് വിദ്യാര്ഥികള്ക്കുള്ള പരിശീലനത്തില് ജില്ലാ കലക്ടര് ജി ആര് ഗോകുല് സംസാരിക്കുു

പൈനാവ് എം ആര്‍ എസ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനവുമായി ജില്ലാഭരണകൂടം

 

   സാമൂഹിക ജീവിതത്തിന്റെ ഉയര്മേഖലകള്എത്തിപ്പിടിക്കാന്ഗോത്ര സമൂഹത്തിലെ ഇളംതലമുറയെ  പ്രാപ്തരാക്കുകയെ ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്പരിശീലനമെരുക്കുുപൈനാവ് മോഡല്റസിഡന്ഷ്യല്സ്കൂളിലെ വിദ്യാര്ഥികള്ക്ക് പഠനോത്തോടൊപ്പം വിവിധ മേഖലകളില്പരിശീലനങ്ങള്നല്കി, ഹൈസ്കൂള്പഠനശേഷം അഭിരുചിയുള്ള വിഷയങ്ങളില്ഉത പഠനത്തിനും ഭാവിയില്വിവിധ ഉയര്തൊഴില്മേഖലകളില്എത്തിച്ചേരുതിന് പ്രാപ്തരാക്കും വിധം പരിശീലനം നല്കുകയാണ് ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയി'ുള്ളത്ഇതിനായി ജില്ലാ കലക്ടര്ജി ആര്ഗോകുലിന്റെ നേത്യത്വത്തില്കോഴിക്കോട് നാഷണല്ഇന്സ്റ്റിറ്റ്യൂ' ഓഫ് ടെക്നോളജിയിലെ വിവിധ ഡിപ്പാര്‍'മെന്റുകളിലെ 21 വിദ്യാര്ഥികളുടെ സഹകരണത്തോടെ മൂു ദിവസത്തെ പ്രാഥമിക പരിശീലനം ആരംഭിച്ചു. പൈനാവ് എം ആര്എസില്താമസിച്ചു പഠിക്കു വിദ്യാര്ഥികളുടെ അഭിരുചി മനസിലാക്കി നാല് പ്രതേ്യക ബാച്ചായാണ് പരിശീലനം നല്കുത്. പ്രധാനമായും ഇപ്പോള്', ഒന്പത് ക്ലാസുകളില്പഠിക്കു വിദ്യാര്ഥികളെ കേന്ദ്രീകരിച്ചാണ് പരിശീലനം നല്കുത്. അടുത്ത രണ്ടു വര്ഷം വിദ്യാര്ഥി സംഘത്തിന്റെ നേത്യത്വത്തില്എംആര്എസിലെ വിദ്യാര്ഥികള്ക്ക് അവധിക്കാലങ്ങളിലും മറ്റും തുടര്പരിശീലനങ്ങള്നല്കുതോടൊപ്പം പാഠ്യവിഷയങ്ങളിലും പൊതുവായും അറിവും ആത്മവിശ്വാസവും വര്ദ്ധിപ്പിക്കുതിനുള്ള പരിശീലനങ്ങളും എന്ഐടി വിദ്യാര്ഥികള്നല്കും. പരിശീലന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്നിര്വഹിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കലക്ടറേറ്റില്ഐറ്റിഡിപി ഓഫീസര്കെ.എസ്  ശ്രീരേഖയും എംആര്എസിലെ അധ്യാപകര്ഉള്പ്പെടെയുള്ളവര്പങ്കെടുത്ത യോഗം നടിരുു. മൂു ദിവസത്തെ പരിശീലനത്തിനൊടുവില്വിദ്യാര്ഥികളുടെ കഴിവുകള്വിലയിരുത്തി പരിശീലനത്തിന്റെ വിശദമായ പദ്ധതികള്തയ്യാറാക്കും. ജില്ലാ ഗവേണന്സ് പ്രൊജക്ട് മാനേജര്എസ് നിവേദ്, എംആര്എസിലെ അധ്യാപകര്തുടങ്ങിയവര്പങ്കെടുത്തു. ഏതാനും മാസങ്ങള്ക്ക് മുന്പ് അഭ്യസ്ത വിദ്യരായ ഉദേ്യാഗാര്ഥികള്ക്ക് മത്സര പരീക്ഷകള്ക്കുള്ള പരിശീലനത്തിനുള്ള പദ്ധതിയും  ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്നടപ്പാക്കിയിരുു.

date