Skip to main content

ജില്ലാ കേരളോത്സവം മാറ്റിവച്ചു

    ഡിസംബര്‍ 3, 4 തീയതികളില്‍ കുമളിയില്‍ നടത്താന്‍ തീരുമാനിച്ചിരു ഇടുക്കി ജില്ലാ കേരളോത്സവം പ്രതികൂല കാലാവസ്ഥമൂലം ഡിസംബര്‍ 9, 10 തീയതികളിലേക്ക് മാറ്റിവച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അറിയിച്ചു.

date