Skip to main content

ഖാദിക്ക് 30 ശതമാനം റിബേറ്റ്

ഗാന്ധിജയന്തിയോടനുബന്ധിച്ച്  സെപ്റ്റംബര്‍ 29  മുതല്‍  ഒക്ടോബര്‍ നാലുവരെ ഖാദി തുണിത്തരങ്ങള്‍ക്ക്   30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റേയും ഖാദി കമ്മീഷന്റെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളുടേയും  ഷോറൂമുകളില്‍  നിന്ന് റിബേറ്റ്  ലഭിക്കും. ഫോണ്‍ :0468-2362070. ഇ-മെയില്‍ : popta@kkvib.org

date