Post Category
പി എസ് സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (മൂന്ന് എന്‍സിഎ-എസ് സി) (കാറ്റഗറി നം. 107/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍ : 0468 2222665.
date
- Log in to post comments