Skip to main content

സംസ്ഥാന യുവജന കമ്മീഷന്‍ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച്  സംസ്ഥാന യുവജന കമ്മീഷന്‍ ഒക്ടോബര്‍ എട്ടിന്  കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനവും ഇ.എം.എസ് സ്മാരക ട്രോഫിയും  ലഭിക്കും. പ്രായപരിധി : 18 - 40.   ചിത്രം ഉള്‍പ്പെടെ ബയോഡേറ്റ youthday2020@gmail.com  ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ കേരള സംസ്ഥാന
യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33
നല്‍കാം.  അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍ : 8086987262, 0471-2308630.
 

date