Skip to main content

ഐ ടി ഐ സീറ്റ് ഒഴിവ്

മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീക്യത കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്മാന്‍
സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടി സി, ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അവസാന തീയതി സെപ്റ്റംബര്‍ 30.
ഫോണ്‍ : 0468 2259952, 9961276122, 9995686848, 8075525879.
 

date