Skip to main content

ഏകദിന പരിശീലനം മാറ്റിവച്ചു

വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സെപ്റ്റംബര്‍ 30 ന് നടത്താനിരുന്ന ഏകദിന പരിശീലനം മാറ്റിവച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  ഫോണ്‍ : 0468 2223123. ഇ-മെയില്‍ : eipta2014@gmail.com

date