Post Category
ശാരീരിക വെല്ലുവിളി നേരിടുവരുടെ സംഗമം 4ന്
ഭിശേഷിയുള്ളവരുടെ പ്രശ്‌നങ്ങും ആവശ്യങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരുതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുതിനുമായി ഡിസംബര്‍ മൂ് ലോകമെമ്പാടും വികലാംഗ ദിനമായി ആചരിക്കുു. ജില്ലയിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുവരുടെ ജില്ലാതല സംഗമം ഡിസംബര്‍ നാലിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായ സഹകരണങ്ങളോടെ നടക്കും. മു'ം റൈഫിള്‍ ക്ലബില്‍ നടത്തു ജില്ലാതല സംഗമത്തിന്റെ പൊതുസമ്മേളനം അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്യും. മു'ം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് റിന്‍സി സുനീഷ് അധ്യക്ഷയായിരിക്കും. പ്രിന്‍സി റോയി, അമ്മ ചെറിയാന്‍, ഷൈജ ജോമോന്‍, ബിജോയി ജോ , സുജ ജേക്കബ് തുടങ്ങിയവര്‍ സംസാരിക്കും.
date
- Log in to post comments