Skip to main content

കോഴിത്തോട് നവീകരണം: സംഘാടക സമിതിയോഗം ഇന്ന് (4)

 

ജില്ലയിലെ നദി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനായി നാരങ്ങാനം, ഇലന്തൂര്‍, മല്ലപ്പുഴശേരി, ആറന്മുള എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോഴിത്തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം എട്ടിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘാടക സമിതിയോഗം ചേരും.          (പിഎന്‍പി 3930/18)

date