Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (4) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (4) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നീതി മെഡിക്കല്‍ സ്റ്റോര്‍ പത്തനംതിട്ട, മാവേലി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി, കരുവാറ്റ മെഡിക്കല്‍സ് അടൂര്‍, ന്യൂ എക്‌സല്‍ മെഡിക്കല്‍സ് പന്തളം, ജോസ് ആന്‍ഡ് സണ്‍സ്  മെഡിക്കല്‍സ് തിരുവല്ല, സെന്റ് തോമസ് ഡ്രസ് ഹൗസ് ഇട്ടിയപ്പാറ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.

                      (പ്രതേ്യക പത്രക്കുറിപ്പ്  50/18)

date