Skip to main content

തൊഴിലധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ട്രെയിനിംഗ്

    സോഫ്റ്റ്‌വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കു തൊഴിലധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ട്രെയിനിംഗിന് അപേക്ഷകള്‍ ക്ഷണിച്ചു. ബി.ഇ, ബി.ടെക്, എം.സി.എ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും വിലാസം കെല്‍ട്രോ നോളജ് സെന്റര്‍  കോഴിക്കോട് (റെയില്‍വെ ലിങ്ക് റോഡ്)- ഫോ 8089245763, എറണാകുളം (കത്രിക്കടവ്) -9207811879, തിരുവനന്തപുരം (വഴുതക്കാട്) -9207811878, കണ്ണൂര്‍ (തളിപ്പറമ്പ്)- 8943569054, മലപ്പുറം (വളാഞ്ചേരി)- 8943569056.

date