Skip to main content

അഭിമുഖം മാറ്റിവച്ചു

ഭാരതീയചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ ഏഴിന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായുള്ള അഭിമുഖം സാങ്കേതിക കാരണത്താല്‍ മാറ്റിവച്ചു.  പുതുക്കിയ തീയതി ഉദ്യോഗാര്‍ഥികളെ കത്ത് മുഖേന പിന്നീട് അറിയിക്കും. ഫോണ്‍: 0468 2324337.

date