Skip to main content

ഏകദിന പരിശീലനം

2024 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഒക്ടോബര്‍ 15 ന് രാവിലെ 10 മുതല്‍ 12.30 വരെ പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഏകദിന പരിശീലനം നടത്തും. ഫോണ്‍: 0468 2223123. ഇ മെയില്‍: eipta2014@gmail.com

date