Post Category
ഡി.എല്‍.എഡ് സ്പോട്ട് അഡ്മിഷന്
ജില്ലയിലെ സ്വാശ്രയ ടി.ടി.ഐകളിലെ മെറിറ്റ് സീറ്റിലേക്കുള്ള ഡി.എല്‍.എഡ്. കോഴ്സിന്റെ സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 14 രാവിലെ 11ന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ (കൊല്ലം ഗേള്‍സ് ഹൈസ്കൂള്‍ കോമ്പൗണ്ട്) നടത്തും. അപേക്ഷ നല്‍കാത്തവര്‍ക്കും സ്പോട്ട് അഡ്മിഷന് പങ്കെടുക്കാം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2792957.
date
- Log in to post comments