Skip to main content

ഭിന്നശേഷി വാരാചരണം സമാപിച്ചു

 

മല്ലപ്പള്ളി ബിആര്‍സിയുടെ നേതൃത്വത്തില്‍  കുന്നന്താനം എന്‍എസ്എസ് എച്ച്എസ്എസില്‍ ലോക ഭിന്നശേഷി വാരാചരണത്തിന്റെ സമാപനം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിഒ കെ.രവികുമാര്‍, കെ.ആര്‍.അജയകുമാര്‍, ഹെഡ്മാസ്റ്റര്‍ എ.എസ്.സോമന്‍ നായര്‍, പിറ്റിഎ പ്രസിഡന്റ് റജി പി.ജോസഫ് എന്നിവര്‍ സംസാരിച്ചു.          (പിഎന്‍പി 3943/18)

date