Post Category
സ്‌പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ 2025 അഡ്മിഷന്റെ ഭാഗമായി വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഒക്ടോബര്‍ 17ന് മുമ്പ് ഐ.ടി.ഐയില്‍ പ്രവേശനം നേടാം. ഫോണ്‍: 04792457496, 9747454553.
date
- Log in to post comments