Skip to main content

ഡിപ്ലോമ ഇൻ മോണ്ടി സോറി ടീച്ചർ ട്രെയിനിങ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (+2 യോഗ്യത, ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 30 വരെ പ്രവേശനം എടുക്കുന്നവർക്ക് 10 ശതമാനം ഫീസിളവ് ലഭിക്കും.

 

താൽപര്യമുള്ളവർ ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എറണാകുളം കലൂരിലെ റിസർവ് ബാങ്കിനടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തിച്ചേരണം. 9072592412, 9495642722.

 

date