Post Category
റദ്ദാക്കി
എറണാകുളം ജില്ലയിൽ എൻ.സി.സി./സൈനിക-ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് ടു (എച്ച്.ഡി.വി.) വിമുക്തഭടന്മാർ ( സെക്കന്റ് എൻസിഎ- എസ്ടി ) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2024 ജൂൺ 17 ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമാകാത്തതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments