Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർവകലശാല എ തങ്ങൾ കുഞ്ഞു മുസലിയാർ എൻഡോവ്മെൻ്റ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 17 വരെ സമർപ്പിക്കാം. യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും www.keralauniversity.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

date