Skip to main content

ഷോർട്ട് ടെം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കലൂർ മോഡൽ ഫിനിഷിംഗ് സ്കൂൾ ഓൺലൈൻ ഷോർട്ട് ടേം കോഴ്സുകൾ സംഘടിപ്പിക്കുന്നു. എല്ലാദിവസവും 2 മണിക്കൂർ വീതം ഓൺലൈൻ ലൈവ് സെക്ഷനുകളായാണ് ക്ലാസുകൾ. കോഡ് മൈ വെബ്സൈറ്റ്, പൈതോൺ ഫണ്ടമെന്റൽസ്, വെബ് ഡെവലപ്പ്മെന്റ് ഇൻ പൈതോൺ ഡിജാങ്കോ കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: മോഡൽ ഫിനിഷിംഗ് സ്കൂൾ, ഐ.എച്ച്.ആർ.ഡി.

കലൂർ, കൊച്ചി. mfsekm.ihrd@gmail.com , 9497489822, 8547005004

 

date