Post Category
കമ്മീഷൻ തെളിവെടുപ്പ് 14ന്
താനൂർ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് മോഹനൻ കമ്മീഷൻ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി
ഒക്ടോബർ 14ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതു തെളിവെടുപ്പും ഹിയറിങ്ങും നടത്തുന്നു. ഉൾനാടൻ ജലഗതാഗത മേഖല, മത്സ്യബന്ധന മേഖല എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ഈ മേഖലയിലെ വിദഗ്ധർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
date
- Log in to post comments