Post Category
ടൈലറിംഗ് ഇൻസ്ട്രക്ടർ നിയമനം
നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിംഗ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് സ്‌കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9446301684, 9400006495
date
- Log in to post comments