Skip to main content

ഡോ ജെ ജേക്കബ് സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌

എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിലിലേക്ക് 2025-2030 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗം കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്നു.

       ഡോ. ജെ. ജേക്കബ് (പ്രസിഡന്റ്), എ. ആർ. രഞ്ജിത് ( വൈസ് പ്രസിഡന്റ്), വി. എ. സക്കീർ ഹുസൈൻ (സംസ്ഥാന സ്പോട്സ് കൗൺസിൽ ജില്ലാ പ്രതിനിധി) എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

 

date