Post Category
റാങ്ക് പട്ടിക റദ്ദാക്കി*
കേരള പി എസ് സി ജില്ലാ വിദ്യാഭാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (കാറ്റഗറി നമ്പര്‍: 516/2019) തസ്തികയുടെ 2022 മെയ് 31 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 മെയ് 30 ന് പൂർത്തിയായതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments