Post Category
സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു
യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ സമ്മര്‍ദ്ദവും മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാപ്രവണതയും എന്ന വിഷയത്തിൽ സംസ്ഥാന യുവജന കമ്മീഷന്‍ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷക ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ 2025 ഒക്ടോബർ 25 ന് മുമ്പ് യുവജന കമ്മീഷന്‍ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.
ഗൂഗിള്‍ ഫോം ലിങ്ക് :https://hper.in/LjKof89
ഫോൺ : 0471 2308630
date
- Log in to post comments