Skip to main content

ടെൻഡർ ക്ഷണിച്ചു

എറണാകുളം മരട് സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്ട്സ് ഓഫീസിലേക്ക് സ്റ്റോമച്ചർ ബാഗ് മിക്സർ ( ഇന്റർസയൻസ് ) വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.

ഒക്ടോബർ 23 വൈകീട്ട് 3 വരെ ടെൻഡറുകൾ സമർപ്പിക്കാം. 

ഫോൺ : 0484 - 2960429

date