Post Category
സീറ്റ് ഒഴിവ്
അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ
രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ഹിന്ദി രണ്ടാം ഭാഷയായി എടുത്തിട്ടുള്ള പ്ലസ് ടൂ, ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയിലാണ് പ്രായപരിധി. താൽപ ര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 31 വൈകിട്ട് 5 ന് മുമ്പായി ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിചേർന്ന് അഡ്‌മിഷൻ എടുക്കണം.
ഫോൺ : 8547126028, 04734-296496
date
- Log in to post comments