Skip to main content

സി ബി എൽ വള്ളം കളി മത്സരം മാറ്റിവച്ചു

ഒക്ടോബർ 17 ന് മറൈൻ ഡ്രൈവിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചമ്പ്യൻസ് ബോട്ട് ലീഗ് 2025 വള്ളംകളി മത്സരം മാറ്റിവച്ചതായി വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date