Skip to main content

സ്പോട്ട് അഡ്മിഷൻ

അങ്കമാലി തുറവൂർ ഗവ.ഐ.ടി.ഐ യിൽ ഇലക്ട്രിഷ്യൻ (എൻ സി വി ടി) ട്രേഡിൽ ഒഴിവുള്ള ഒരു സീറ്റിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 17 ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കണം. 

ഫോൺ:0484-2617585 7994105578

 

date