Skip to main content

ലേലം

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഉപയോഗശൂന്യമായതും നശിച്ചു പോകാത്തതുമായ ഉപകരണങ്ങള്‍/സാധന സാമഗ്രികള്‍ ലേലം ചെയ്യുന്നതിനായി താത്പര്യമുളള കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ നവംബര്‍ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2224511.

 

date