Post Category
ടെൻഡർ
കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നാല് ബിപാപ് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത വ്യാപാരികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 30ന് രാവിലെ 11 നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
date
- Log in to post comments