Skip to main content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാലാം ദിനം 18 പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.

 

ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.

 

*ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സംവരണ വാർഡുകളുടെ വിവരങ്ങൾ*

 

*വാളകം*

പട്ടികജാതി സംവരണ വാർഡ് - 1

വനിതാ സംവരണ വാർഡുകൾ -

3,5,6,7,8,10,11,14

 

*പായിപ്ര*

പട്ടികജാതി സംവരണ വാർഡ് - 22

വനിതാ സംവരണ വാർഡുകൾ -

2,3,5,6,8,9,14,15,16,18, 21, 24

 

*മാറാടി*

പട്ടികജാതി സംവരണ വാർഡ് - 12

വനിതാ സംവരണ വാർഡുകൾ -

1,2,3,8,9,13,14

 

*ആവോലി*

പട്ടികജാതി സംവരണ വാർഡ് - 6

വനിതാ സംവരണ വാർഡുകൾ -

2,3,4,7,12,13,14,15

 

*മഞ്ഞള്ളൂർ*

പട്ടികജാതി സംവരണ വാർഡ് - 4

വനിതാ സംവരണ വാർഡുകൾ -

1,2,3,7,10,11,14

 

*കല്ലൂർക്കാട്*

പട്ടികജാതി സംവരണ വാർഡ് - 1

വനിതാ സംവരണ വാർഡുകൾ -

2,3,5,6,7,10,14

 

*ആയവന*

പട്ടികജാതി സംവരണ വാർഡ് - 16

വനിതാ സംവരണ വാർഡുകൾ -

1,4,6,10,12,13,14,15

 

*ആരക്കുഴ*

പട്ടികജാതി സംവരണ വാർഡ് - 6

വനിതാ സംവരണ വാർഡുകൾ -

1,2,3,5,8,12, 14

 

*കുന്നുകര*

പട്ടികജാതി വനിതാ സംവരണ വാർഡ് - 16

പട്ടികജാതി സംവരണ വാർഡ് - 1

വനിതാ സംവരണ വാർഡുകൾ - 

2,5,6,7,10,11,14

 

*എളംകുന്നപ്പുഴ*

പട്ടികജാതി വനിതാ സംവരണ വാർഡ് - 24

പട്ടികജാതി സംവരണ വാർഡ് - 6

വനിതാ സംവരണ വാർഡുകൾ - 

1,2,8,10,12, 14, 17, 18, 19, 20, 21

 

*മുളവുകാട്*

പട്ടികജാതി വനിതാ സംവരണ വാർഡ് - 15

പട്ടികജാതി സംവരണ വാർഡ് - 7

വനിതാ സംവരണ വാർഡുകൾ - 

2,3,5,9,12,13, 16

 

*ചേരാനല്ലൂർ*

പട്ടികജാതി സംവരണ വാർഡ് - 14

വനിതാ സംവരണ വാർഡുകൾ - 

3,5,7,10,12,13, 15, 18, 19, 20

 

*കടമക്കുടി*

പട്ടികജാതി സംവരണ വാർഡ് - 10

വനിതാ സംവരണ വാർഡുകൾ - 

1,2,4,5,7,8,9

 

*നെടുമ്പാശ്ശേരി*

പട്ടികജാതി വനിതാ സംവരണ വാർഡുകൾ - 

3, 18

പട്ടികജാതി സംവരണ വാർഡ് - 7

വനിതാ സംവരണ വാർഡുകൾ - 

1,8,10,11,12,13,14,19

 

*പാറക്കടവ്*

പട്ടികജാതി വനിതാ സംവരണ വാർഡ് - 18

പട്ടികജാതി സംവരണ വാർഡ് - 20

വനിതാ സംവരണ വാർഡുകൾ - 

4,5,6,8,11,12, 14, 17, 19

 

*പുത്തൻവേലിക്കര*

പട്ടികജാതി വനിതാ സംവരണ വാർഡ് - 9

പട്ടികജാതി സംവരണ വാർഡ് - 8

വനിതാ സംവരണ വാർഡുകൾ - 

3,5,6,10,11,12, 15, 17, 19

 

*ശ്രീമൂലനഗരം*

പട്ടികജാതി വനിതാ സംവരണ വാർഡ് - 9

പട്ടികജാതി സംവരണ വാർഡ് - 3

വനിതാ സംവരണ വാർഡുകൾ - 

5,7,11,12, 14, 15, 16, 18

 

*ചെങ്ങമനാട്*

 പട്ടികജാതി സംവരണ വാർഡ് - 4

 വനിതാ സംവരണ വാർഡുകൾ -

3,5,10,12,13,14,15,16,18,19 

 

 ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊച്ചി കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 21ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

date