Post Category
പരിശീലനം നല്‍കുന്നു
വനം വകുപ്പിന്റെ സര്‍പ്പ ആപ്പ് വഴി ലഭിക്കുന്ന പരാതികളില്‍ പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ വെള്ളപേപ്പറിലുള്ള അപേക്ഷ rfosfkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 31 നകം നല്‍കണം. ഫോണ്‍: 8547603827, 8547603826
date
- Log in to post comments