Skip to main content

അഡ്മിഷന്‍ തുടരുന്നു

എല്‍ ബി എസ് സെന്റര്‍ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിച്ച ആറ് മാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിന്റെ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷന്‍ തുടരുന്നു. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8606907093
 

date