Skip to main content

ടെൻഡർ ക്ഷണിച്ചു

കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നാല് ബിപാപ് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 30 രാവിലെ 11 വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ:0484-2240472

date