Post Category
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കോർപ്പറേഷനുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു*
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചി, തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.
എറണാകുളം ടൗൺഹാളിൽ നടന്ന നറുക്കെടുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടർ സൂരജ് ഷാജി നേതൃത്വം നൽകി.
*കോർപ്പറേഷനുകളിലെ സംവരണ വാർഡുകളുടെ വിവരങ്ങൾ*
*കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ : 41, 59
പട്ടികജാതി സംവരണ വാർഡ് : 13
വനിതാ സംവരണ വാർഡുകൾ :
1,2,3,4,5,6,7,8,12,15,20,24,26,28,29,31,32,34,35,36,37,39,40,42,45,53,54,55,56,63,64,65,69,70,74,76
*തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ : 13, 48
പട്ടികജാതി സംവരണ വാർഡ് : 4,17
വനിതാ സംവരണ വാർഡുകൾ : 2,5,8,10,12,16,19,21,25,26,29,30,31,
32,35,36,37,40,42,43,44,45,47,49,50,
55
date
- Log in to post comments