Skip to main content

വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്   

 കണ്ണൂര്‍ ചിറക്കലിലെ ഇ.പി മനോഹരന്‍ നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന സുരേന്ദ്രന്‍ കല്യാടനെതിരെ വകുപ്പുതല അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പരാതി അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജി ഗോപിക്കുട്ടന്‍ ഉത്തരവിട്ടു.
പി എന്‍ സി/4598/2017

date