Skip to main content

സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ നിയമനം  

രാജ്യത്ത് സിവില്‍ ഡിഫന്‍സിലേക്ക് ഓരോ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ തെരഞ്ഞെടുക്കും. ദുരന്തമുഖത്തും സന്നദ്ധപ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന്മുകളില്‍ പ്രായമുള്ളവര്‍ക്ക് civildefencewarriors.gov.in     മുഖേനയോ CD warriors മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.   തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴ് ദിവസത്തെ പരിശീലനംനല്‍കും. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡും വിതരണംചെയ്യും.   സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിമുക്ത ഭട•ാര്‍ക്കും അംഗമാകാം.  
വിവരങ്ങള്‍ക്ക്:  ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. അഗ്‌നിരക്ഷാനിലയത്തിന്റെ പേരും ഫോണ്‍ നം: കൊല്ലം- 9497920044, 0474 2746200, ചാമക്കട-9497920046, 0474 2750201, ചവറ-9497920578, 0476-2681101, കരുനാഗപ്പള്ളി -9497920048, 0476-2620555, ശാസ്താംകോട്ട- 9497920058, 0474-2835101, കുണ്ടറ-9497920050, 0474-2522490, കൊട്ടാരക്കര-9497920060, 0474-2650500, പുനലൂര്‍ -9497920052, 0475 2222701, പത്തനാപുരം-9497920279, 0475 2325701, കടയ്ക്കല്‍ - 9497920054, 0474 2425288, പരവൂര്‍ -9497920056, 0474 2518101.
 
 

date