Post Category
കലൂർ മാർക്കറ്റിലെ കടമുറികൾ വാടകയ്ക്ക്
വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴിലുള്ള, നവീകരിച്ച കലൂർ മാർക്കറ്റിലെ ഒന്നാംനിലയിലെ കടമുറികൾ/ഫുഡ് കോർട്ട് /മിനി സൂപ്പർ മാർക്കറ്റ്, ഗ്രൗണ്ട് ഫ്ലോറിലെ കടമുറികൾ/ഏട്രിയം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ ഉച്ചക്ക് 12 വരെ ടെൻഡർ സമർപ്പിക്കാം.
ഫോൺ -2204261, 2203378
date
- Log in to post comments