Skip to main content

*റീ ടെൻഡർ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ വാഹനം വാടകയ് ഓടിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 29 വൈകീട്ട് 3. 

ഫോൺ - 0484-2237276, 9188959733

 

date