Skip to main content

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് വർക്ക് ഷോപ്പ്

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡിയുടെ റീജിയണൽ സെൻററിൽ ഒക്ടോബർ 25ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് വർക്ക് ഷോപ്പ് നടത്തുന്നു. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. 

ഫോൺ: 8547005087, 9495069307,9495384193, 9496395544

date