Skip to main content

ജില്ലാ വികസന സമിതി യോഗം ഉണ്ടാകില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒക്ടോബർ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
 

date