Skip to main content

ഗവ. മെഡിക്കൽ കോളേജിൽ ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡ്‌കോ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനുപുറമെ ഡി.സി.എ / പി.ജി.ഡി.സി.എ / ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷ പ്രവൃത്തിപരിചയം നിർബന്ധം. 

date